കൊച്ചിയിൽ അഭയം തേടിയ ഇറാനിയൻ നാവികരെ കേന്ദ്ര സർക്കാർ സഹായത്തോടെ നാട്ടിലെത്തിച്ചു.
അമേരിക്ക മുക്കിയ ഇറാൻ കപ്പലിലെ നാവികരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് അർമേനിയ വഴിയുള്ള പ്രത്യേക വിമാനത്തിലാണ് സംഘം മടങ്ങിയത്. ഇറാൻ യുദ്ധക്കപ്പൽ നിലവിൽ ഇന്ത്യൻ നാവികസേനയുടെ കർശന സുരക്ഷയിൽ കൊച്ചിയിൽ തുടരുകയാണ്.
