പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് .പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനെ കുടുംബസമേതം മുന്നിൽ അവതരിപ്പിക്കാനായത് .
പാട്ടിന്റെ തമ്പുരാനെന്ന വിശേഷണത്തിനൊപ്പം കുടുംബനാഥന്റെ റോളിലും തിളങ്ങുന്ന അനശ്വര ഗായകന്റെ കഥ
