റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡേവിഡ് മുത്തപ്പൻ ഡൽഹിയിലെത്തി. ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്.

റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. യുദ്ധഭൂമിയിലെ ഡേവിഡിന്റെ ദുരിതം പുറത്തുവിട്ടതോടെയാണ് മടക്കയാത്ര സാധ്യമായത്

Leave a Reply

Your email address will not be published. Required fields are marked *