മഡ്രിഡ്∙ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു.

വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കാറിൽ ജോട്ടയുടെ സഹോദരനുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *