ദില്ലി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം അദ്ദേഹത്തിന് ശ്വാസംമുട്ടൽ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തിന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *