കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസിൽ തിരാക്കിട്ട നിക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നോത്യത്വത്തിൽഅണിയറയിൽ നിക്കം ശക്തമാണ്. മോയർ സ്ഥാനം വനിതയക്കാണ്. ഒന്നാമത് ദിപ്തി മേരിവർഗ്ഗീസ്, അഡ്വാ മിനിമോൾ, മാലിനി കുറുപ്പ് എന്നിവർക്കാണ് സാധ്യത.ഏറ്റവും കൂടുതൽ പ്രതീക്ഷയോട് ലക്ഷ്യം വയ്ക്കുന്ന ഒന്നാണ് കൊച്ചി കോർപ്പെറഷൻ.
കൊച്ചി കോർപ്പെറഷൻ സംബന്ധിച്ചടുത്തോളം വലിയ പ്രവർത്തനമാണ് ഈ സമീപ സമയങ്ങളിൽ നടന്ന് വരുന്നത്. വി.ഡി സതീശന്റെ ഒരു അഭിമാന പേരാട്ടമാണ് അദ്ദേഹം തന്നെ നേത്യാത്വം കൊടുത്തു നിയന്ത്രിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യോക്ത. അദ്ദേഹത്തിനാണ് കോർപ്പറേഷന്റെ ചുമതലയും ഇതിനോടപ്പം തന്നെ ഇതിന്റെ പ്രവർത്തനങ്ങളെല്ലാം.
വോട്ട് ഴ്സ് ലിസിറ്റിൽ മുപ്പെത്തി ഒന്നായിരം പുതിയ വോട്ടർ വരെയാണ് ചേർത്തിരിക്കുന്നത്. അതിൽ കോൺഗ്രസ് നേതൃത്വം. അവകാശപ്പെടുന്നത് ഇരുപത്തി ഒന്നായിരം വോട്ടുകളുംകോൺഗ്രസിന് അനുകുലമായ വോട്ടുകൾ എന്നാണ് അതുകൊണ്ട് തന്നെ ഭൂരിപഷത്തിൽ കോർപ്പെറൻ പിടിക്കും എന്ന് ഉറച്ച് ആത്‌മവിശ്വാസത്തോടെയാണ് പ്രതിക്ഷ നേതാവിനും കോൺഗ്രസ് നേത്യത്വത്തിനും ഉള്ളത്.
പതിപക്ഷ നേതാവിന്റെ നേരിട്ടുള്ള നിയന്ത്രണം ഉള്ളത് കൊണ്ട് തന്നെ വളരെ കര്യാക്ഷമാമായി തന്നെ പ്രവർത്തകരും ഇറങ്ങിയുട്ടുണ്ട്. മറ്റ് നേതാകൾക്കും ചുമതല കൊടുത്തിട്ടുണ്ട്.𝟽𝟺 ഡിവിഷനാണ് ഉള്ളത്𝟹𝟺 𝙻𝙳𝙵, 𝟹𝟷𝚄𝙳𝙵, 𝟻𝙱𝙹𝙿, പല ഭാഗങ്ങളിലും ശക്തമാണ് ഇതിനെയെല്ലാം മാറി കടന്ന് ഇഞ്ചോടിഞ്ചു പേരാട്ടം ആണ് അണിയറയിൽ ഒരുങ്ങുന്നത്.
