മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു.
ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആവുകയായിരുന്നു.മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു.
ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആവുകയായിരുന്നു.മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്.
കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു.
ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആവുകയായിരുന്നു.നീണ്ട വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നാളെ കേസിന്റെ വിധി വരുകയാണ്.
ഇതിനിടെയിൽ അതിജീവിത നല്കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നുമാണ് അതിജീവിത പറയുന്നത്.
2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് തന്നോട് നേരിട്ട് ചോദിച്ചുവെന്നും അതിജീവിത പറയുന്നു.
