ആലപ്പുഴ ബിജെപിയിൽ ജില്ലാ നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. തനിക്ക് താൽപ്പര്യമില്ലാത്തവരെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതായും, കീഴ്ഘടകങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും തുടർച്ചയായി മാറ്റുന്നതായും പരാതിയിൽ പറയുന്നു.
ഈ ആഭ്യന്തര തർക്കം പാർട്ടിയുടെ ആലപ്പുഴ സൗത്ത് ജില്ലയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്.ആലപ്പുഴ ബിജെപിയിൽ ജില്ലാ നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമാകുന്നു.
ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി.
തനിക്ക് താൽപ്പര്യമില്ലാത്തവരെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതായും, കീഴ്ഘടകങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും തുടർച്ചയായി മാറ്റുന്നതായും പരാതിയിൽ പറയുന്നു. ഈ ആഭ്യന്തര തർക്കം പാർട്ടിയുടെ ആലപ്പുഴ സൗത്ത് ജില്ലയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്.
