“അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു. കപ്പലിനും ജീവനക്കാർക്കും ഭീഷണിയായതോടെയാണ് പ്രതിരോധ നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അത്യാധുനിക എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്.”

“വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ വെള്ളിയാഴ്ച ഒമാനിൽ വെച്ച് യുഎസുമായി നേരിട്ടുള്ള ആണവചർച്ചകൾ നടത്താൻ ഇറാൻ അഭ്യർത്ഥിച്ചു. മറ്റ് അറബ് രാജ്യങ്ങളെ ഒഴിവാക്കി ചർച്ച ഇരുരാജ്യങ്ങൾക്കുമായി പരിമിതപ്പെടുത്തണമെന്നാണ് ഇറാന്റെ ആവശ്യം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ വേഗത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.”

ചൊവാഴ്ച അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു. യുഎസ്എസ് എബ്രഹാം ലിങ്കണിന് ഭീഷണിയായ ഡ്രോണിനെ കപ്പലിൽ നിന്നുയർന്ന എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ചാണ് തകർത്തതെന്ന് സൈനിക വക്താവ് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *