സിപിഎമ്മുമായുള്ള ഭിന്നതയെത്തുടർന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അനുനയ ചർച്ചകൾ പരാജയപ്പെട്ടതോടെ സിപിഎം പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്.
മത്സരിക്കുന്ന കാര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനകം സുധാകരൻ വ്യക്തമായ നിലപാട് അറിയിക്കും.
