ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ ഗതിവിഗതികൾ മാറ്റിക്കുറിച്ച് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (TVK) ചരിത്ര വിജയം സ്വന്തമാക്കി. 2024-ൽ പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ആഘോഷിച്ചത്.
സൗത്ത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് നടൻ വിജയ്
