ഡൊണാൾഡ് ട്രംപ് അമേരിക്കൻ കറൻസിയിൽ ഒപ്പിടുന്നതോടെ 165 വർഷത്തെ ചരിത്രമാണ് മാറുന്നത്. സാധാരണയായി യു.എസ്. ട്രഷറി സെക്രട്ടറിമാരാണ് നോട്ടുകളിൽ ഒപ്പിടാറുള്ളത്.

എന്നാൽ ട്രംപിന്റെ ഒപ്പ് കൂടി കറൻസിയിൽ പതിയുന്നതോടെ, അമേരിക്കൻ ഫെഡറൽ കറൻസി ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *