ഇറാനെ തകർക്കുമെന്ന ട്രംപിന്റെ കടുത്ത ഭീഷണിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ കർശന നിയന്ത്രണങ്ങൾ ഇറാൻ പിൻവലിച്ചു.
ഹോർമുസിലെ കടുംപിടുത്തം ഉപേക്ഷിച്ച ഇറാൻ, നിരുപാധികം പാത തുറന്നുകൊടുക്കാൻ തയാറായതോടെ യുദ്ധസാധ്യതകൾക്ക് താൽക്കാലികമായി വിരാമമായി. എന്നാൽ ഭീമമായ നാശനഷ്ടങ്ങളാണ് ഈ സംഘർഷം ബാക്കിവെച്ചത്.
