2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി വിജയിയുടെ തമിഴക വെട്രി കഴകം (TVK) ചരിത്രവിജയം കുറിച്ചു. മത്സരിച്ച പെരമ്പൂരിലും ട്രിച്ചിയിലും വിജയ് ജയിച്ചതോടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഡിഎംകെയുടെ കോട്ടകൾ തകർത്താണ് കന്നിയങ്കത്തിൽ തന്നെ വിജയ് ഈ നേട്ടം സ്വന്തമാക്കിയത്.2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി വിജയിയുടെ തമിഴക വെട്രി കഴകം (TVK) ചരിത്രവിജയം കുറിച്ചു. മത്സരിച്ച പെരമ്പൂരിലും ട്രിച്ചിയിലും വിജയ് ജയിച്ചതോടെ ടിവികെ ഏറ്റവും വലിയമത്സരിച്ച പെരമ്പൂരിലും ട്രിച്ചിയിലും വിജയ് ജയിച്ചതോടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഡിഎംകെയുടെ കോട്ടകൾ തകർത്താണ് കന്നിയങ്കത്തിൽ തന്നെ വിജയ് ഈ നേട്ടം സ്വന്തമാക്കിയത്.വോട്ടെണ്ണൽ ദിനത്തിൽ ടി.വി.കെ പതാകയുടെ നിറമുള്ള ഷാളണിഞ്ഞ് തൃഷ തിരുപ്പതി ദർശനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിജയിയുടെ വിജയത്തിന് പിന്നാലെ നടി നീലാങ്കരയിലെ വീട്ടിലെത്തി അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിച്ചു. തൃഷയുടെ ജന്മദിനത്തിലായിരുന്നു പാർട്ടിയുടെ ഈ ചരിത്രവിജയം എന്ന പ്രത്യേകതയുമുണ്ട്.
വിജയ്-തൃഷ സൗഹൃദം രാഷ്ട്രീയ പ്രചാരണങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിവാഹമോചന വാർത്തകളുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ ആക്രമണങ്ങൾക്കിടയിലും ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടു.
വോട്ടെടുപ്പ് ദിനത്തിൽ വിജയ് ചിത്രത്തിലെ ഗാനത്തിനൊപ്പം തൃഷ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ തരംഗമായിരുന്നു
