നടി അൻസിബ ഹസൻ, ശ്വേതാ മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും, ഭാരതീയ ന്യായ സംഹിതയും ഐടി ആക്ടും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അൻസിബ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *