ഇസ്ലാമാബാദ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഇറാനെതിരെയുള്ള യു.എസ്. സൈനിക നീക്കം പതിനൊന്നാം ദിവസവും വൻ തോതിൽ തുടർന്നു. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ ശാലകൾ, കമാൻഡ് ആൻഡ് കൺട്രോൾ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ടാണ് യു.എസ്. വ്യോമസേന ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

മേഖലയിൽ അടിയന്തര വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടന്നുവന്ന നയതന്ത്ര ചർച്ചകൾ പൂർണ്ണമായി പരാജയപ്പെട്ടതോടെയാണ് യു.എസ്. ആക്രമണം കൂടുതൽ കടുപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *