ഇറാനിൽ വൻ സ്ഫോടനം: ‘ബങ്കർ ബസ്റ്റർ’ വീഡിയോയുമായി ട്രംപ്
ഇറാനിലെ ഇസ്ഫഹാനിലുള്ള സൈനിക കേന്ദ്രത്തിൽ യുഎസ് നടത്തിയ അതിശക്തമായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. 2,000 പൗണ്ട് ഭാരമുള്ള ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധപ്പുര തകർത്തതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഭൂഗർഭ കേന്ദ്രങ്ങൾ…










