ട്രംപിന്റെ 15 ഉപാധികൾ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കടുത്ത നിബന്ധനകളുമായി ഡൊണാൾഡ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നിൽ 15 കർശന നിബന്ധനകൾ വെച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ ഔദ്യോഗിക നേതൃത്വം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ…










