ഐപിഎൽ ഓറഞ്ച് ക്യാപ്: പ്രവചനവുമായി ആകാശ് ചോപ്ര
2026 ഐ.പി.എല്ലിൽ സഞ്ജു സാംസൺ ഓറഞ്ച് ക്യാപ് നേടുമെന്നും ടൂർണമെന്റിലെ ടോപ് സ്‌കോറർ അദ്ദേഹമായിരിക്കുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. ചെന്നൈ ടീമിലെ അഫ്ഗാൻ താരം നൂർ അഹമ്മദ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026…










