ചൈനീസ് ചിപ്പുകൾ ഇറാൻ സേനയ്ക്ക്; യുഎസ് ആരോപണം ശക്തമാകുന്നു
ചൈനീസ് ചിപ്പ് നിർമ്മാതാവായ SMIC ഇറാൻ സൈന്യത്തിന് ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ കൈമാറിയതായി അമേരിക്ക ആരോപിച്ചു. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഈ സഹകരണം നിലവിലെ ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ്…









