സുപ്രധാന ചുവടുവെപ്പ് ട്രംപിന്റെ ഗസ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ ഗുട്ടറസ്
ഹേഗ്: ഗസയുടെ സമാധാനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 21 ഇന പദ്ധതിയെ ‘സുപ്രധാനമായ ചുവടുവെപ്പ്’ എന്ന് വിശേഷിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു.എന്‍ സുരക്ഷാ സമിതി യു.എസ് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗുട്ടറസിന്റെ പ്രതികരണം. ഗസയിലെ…









