ചെസ് ലോകകപ്പ് ഫൈനല്‍ കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് മത്സരം സമനിലയില്‍
ബാത്തുമി (ജോര്‍ജിയ): ഫിഡെ ചെസ് വനിതാലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറാകും വിജയിയെ നിശ്ചയിക്കുക. 15 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള…