കേന്ദ്ര സർക്കാരുമായി സി.ജെ.പി ചർച്ച നടത്തി; വിദ്യാഭ്യാസമന്ത്രിയുടെ രാജിയിൽ തീരുമാനം നാളെ അറിയിക്കും
ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തിൽ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്ന് സർക്കാർ…










