ഫഹദ് അവസാന നിമിഷം പിന്മാറി, അങ്ങനെ ആ റോൾ എനിക്ക് കിട്ടി കരിയർ മാറ്റിയ ആ വേഷത്തെക്കുറിച്ച് അരുൺ വിജയ്
തമിഴകത്ത് മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് അരുൺ വിജയ്. അജിത് നായകനായെത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് അരുണിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മുൻനിര നായകനായി അരുൺ…









