400 പന്തുകള്‍ക്ക് ശേഷം ആദ്യമായി ബുംറയെ പ്രഹരിച്ച് പാകിസ്ഥാന്‍ ആ സ്ട്രീക്കും അവസാനിച്ചു
2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നില വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ പവര്‍പ്ലേ അവസാനിപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇന്നിങ്‌സിലെ…










