സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ് താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത
നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.…










