കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം പിന്നിൽ മറ്റെന്തോ- മേഘാലയ ഡിജിപി
ഷില്ലോങ്: മേഘാലയയിൽവെച്ച് കൊല്ലപ്പെട്ട ഇന്ദോർ സ്വദേശി രാജ രഘുവംശിയുടെ കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡയറക്ടർ ജനറൽ ഒഫ് പോലീസ് ഇദാഷിഷ നോൺഗ്രാങ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവർ…
2019 നവംബറിലാണ് മന്ദാന മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്
indiancricketteam #IndianWomenCricket #smritimandhana
രാജസ്ഥാന്‍ വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കോ
ജയ്പൂര്‍: അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ. അടുത്ത ഐപിഎല്ലിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സഞ്ജുവിന്‍റെ മാനേജര്‍. സഞ്ജുവും ഭാര്യ ചാരുലതയും…
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് പിന്തുണയുമായി ജി 7 ഉച്ചകോടി
IsraelIranConflict #G7Summit #Israel
ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്
fighterjet #kerala #india
മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്
ക്യുബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്‌തമായ ബുച്ചൺ ഇൻറർനാഷനൽ ഫൻറാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇൻറർനാഷനൽ പ്രീമിയർ. സംവിധാന മികവിലൂടെ…
ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായി റിപ്പോർട്ട്
Isreal #tehran #telaviv #iranisraelconflict #operationrisinglion #iran
അഹമ്മദാബാദ് – ഗാറ്റ്‍വിക് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു
ന്യൂഡൽഹി ∙ വിമാനാപകടത്തിനു ശേഷം അഹമ്മദാബാദിൽനിന്ന് ആദ്യമായി ഇന്നലെ എയർ ഇന്ത്യ ലണ്ടൻ ഗാറ്റ്‍വിക് വിമാനത്താവളത്തിലേക്കു സർവീസ് നടത്തി. അപകടത്തിൽപെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയർ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.അപകടത്തിൽപെടുന്ന വിമാനങ്ങളുടെ കോഡ്…










