ബാറ്റിങ്ങിൽ തുടരെ പരാജയങ്ങൾ രോഹിത്തിന്റെ വിരമിക്കൽ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കാമെന്നിരിക്കേ
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നകാര്യം എല്ലാവരോടും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധാനംചെയ്യാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്. ഇക്കാലമത്രയും നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി. ഏകദിന ക്രിക്കറ്റില്‍ രാജ്യത്തിനായി കളിക്കുന്നത് തുടരും.’ -രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.…









