Author: mariya abhilash

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ പ്രധാനമന്ത്രി എപ്പോഴാണ് സര്‍വ്വകക്ഷിയോഗം വിളിക്കുക

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ എപ്പോഴാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. എന്തുകൊണ്ടാണ് ഇപ്പോഴും…

തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെ മേയ് 25നാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ്

#MSCElsa3 #Kerala #KeralaNews

മൂന്നില്‍ രണ്ട് പേർക്ക് സാധ്യത! ഇനി കണ്‍ഫ്യൂഷൻ ഓള്‍ റൗണ്ടർമാരില്‍

ഇന്ത്യൻ ക്രിക്കറ്റിന്റെ തലമുറമാറ്റത്തിന്റെ തുടക്കം ജൂണ്‍ 20ന് ലീഡ്‌സില്‍ ടോസ് വീഴുന്ന നിമിഷത്തിലാണ്. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് നികത്താനുള്ള സമ്മര്‍ദമില്ലെന്ന് നായകൻ ശുഭ്‌മാൻ ഗില്‍ പറഞ്ഞു കഴിഞ്ഞു. ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ…

കപ്പൽ അപകടത്തിൽ കേസ് അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പൽ MSC എൽസ 3 കപ്പലിന്റെ ഉടമകളെയും ഷിപ്പ് മാസ്റ്റർ ക്രൂ അംഗങ്ങൾ എന്നിവരെയും പ്രതിചേർത്ത് ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു

MSCElsa3 #Ship #ArabianSea #KeralaPolice