ബെംഗളൂരുവിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളുമായി യുവതികള്‍ പിടിയിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ…










