Author: mariya abhilash

ഏഴാം ക്ലാസ് വിദ്യാത്ഥിനിയുടെ ഇംഗ്ലീഷ് നോവൽ THE MIRROR പ്രകാശനം ചെയ്തു.

ആലപ്പുഴ St. ജോസഫ് ഹയർസെക്കൻഡറിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അൽഫോൻസാ മെറിൻ ആൽഫ്രഡ് രചിച്ച ‘ക്രൈം ത്രില്ലർ’ എന്ന നോവൽ പ്രകാശനം ചെയ്തു. ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് KJ സാജൻ, ജെനിബ് J കാച്ചപ്പള്ളി എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.…

വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു

ഏറെ കുപ്രസിദ്ധനായ ആള്‍ ദൈവമായിരുന്നു സന്തോഷ് മാധവൻ.ശാന്തിതീരം എന്ന സന്തോഷിന്റെ ആശ്രമം വിവാദങ്ങളുടെ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. സിനിമായ താ‌രങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരുമായി സന്തോഷ് മാധവന് ബന്ധമുണ്ടെന്ന തരത്തില്‍ വാർത്തകളും ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ്…

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന; എണ്ണപ്പന തോട്ടത്തിൽ എത്തിയത് 2 ആനകൾ

തൃശൂർ അതിരപ്പള്ളി തുമ്പൂർമൂഴി എണ്ണപ്പന തോട്ടത്തിൽ കാട്ടാന ഇറങ്ങി,ചാലക്കുടി അതിരപ്പിള്ളി പാതയ്ക്കരിക്കിലുള്ളതോട്ടത്തിലാണ് കാട്ടാനങ്ങൾ എത്തിയത് 2 ആനകളാണ് പാതയ്ക്ക് അരികലായി നിലയുറപ്പിച്ചിരിക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിനാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും എത്തിക്കൊണ്ടിരി യാണ് ചിലർ കറുത്ത ബാഡ്ജും ധരിച്ചിട്ടുണ്ട്

ചുട്ടുപൊള്ളുന്ന വേനലിൽ തീക്കൊള്ളിയായി മാറുന്നു കെ.എസ്.ഇ.ബി.

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർദ്ധന വരുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് K.S. E. B റെകുലേറ്ററി കമ്മീഷനെ സമീപിച്ചു. വൈദ്യുതി വാങ്ങിയ വകുപ്പിലെ 68 . 68 കോടി രൂപ പിരിഞ്ഞു കിട്ടാത്തതിനാൽ ആണ് വൈദ്യുതി നിരക്കിൽ വർദ്ധന വരുത്താൻ റെകുലേറ്ററി…

ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം: താമരശ്ശേരി ബിഷപ്പ്

മനുഷ്യജീവന് സംരക്ഷണം ഒരുക്കാൻ കഴിയുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്തത് പ്രതിഷേധാത്മകമാണ്. തമിഴ്നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയും കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അവകാശം കർഷകർക്ക് നൽകിയേ തീരു. കർഷക രുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ…

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; മാർച്ച് 6ന് പ്രധാനമന്ത്രി മെട്രോ സ്റ്റേഷൻ നാടിന് സമർപ്പിക്കും

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് നാടിന് സമർപ്പിക്കും രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള…

പുരാവസ്തു തട്ടിപ്പുകേസിലെ കെ. സുധാകരനെ പ്രതിചേര്‍ത്തു; ഗൂഢാലോചനക്കുറ്റം ചുമത്തി

കൊച്ചി മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ എറണാകുളം എസിജെഎം കോടതിയിലാണ് ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്.നേരത്തെ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു…

മലയാളി ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. മറ്റുരണ്ടു മലയാളികൾക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത് ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവരിൽ രണ്ടുപേരുടെ…

സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും

അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുക. എന്നാൽ നിയന്ത്രണങ്ങളോടെയാണ് അത് കയ്യിൽ എത്തുക ഇന്നലെ പോലീസ്, റവന്യു, എക്സൈസ്സ് ,സെക്രട്ടറിയേറ്റ് ജീവനക്കാർ എന്നിവർക്കാണ് ശമ്പളം നൽകിയത് എന്നാൽ പല ജില്ലകളിലും പോലീസുകാർക്ക് ശമ്പളം കിട്ടിയില്ല എന്ന സൂചനയും ഉണ്ട്. പരിധിനിശ്ചയിച്ചിടത്ത്…