ഒന്നാം ഘട്ടത്തിൽ 16 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 102 മണ്ഡലങ്ങളിൽ ജനങ്ങൾ വോട്ടിങ്ങിൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതുകയാണ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6…