Author: mariya abhilash

ഫ്രാന്‍സിസ് പാപ്പയുടെ ഇഷ്ട ഫുട്‌ബോളര്‍ മെസിയോ മറഡോണയോ അല്ല

ഫുട്‌ബോളിനെ ഹൃദയത്തില്‍ ആവാഹിച്ച ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നുള്ള ആദ്യത്തെ പോപ്പ് എന്ന ഖ്യാതിയും പോപ്പ് ഫ്രാന്‍സിസിന് സ്വന്തമാണ്അര്‍ജന്റൈനായ പാപ്പയ്ക്ക് സ്വാഭാവികമായും ഫുട്‌ബോളിനോട് കമ്പമുണ്ടാകുന്നതില്‍ പുതുമയൊന്നുമില്ലസമാധാനം പുലരുന്നതിനുള്ള മാര്‍ഗമെന്ന രീതിയില്‍ കൂടിയാണ് അദ്ദേഹം കാല്‍പ്പന്തുകളിയെ കണ്ടിരുന്നത്ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ, ലയണല്‍ മെസി,…

മാർപ്പാപ്പ ഇന്ത്യ സന്ദർശനം ആഗ്രഹിച്ചിരുന്നു, സർക്കാരിൻ്റെ വാതിലുകൾ മുട്ടിയിട്ടും തുറന്നില്ല’;

മാർപ്പാപ്പ ഇന്ത്യ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ.എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സർക്കാരിൻ്റെ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും തുറന്നില്ലെന്നും മാർപ്പാപ്പ പറഞ്ഞിരുന്നതായി അനിൽ കൂട്ടോ വ്യക്തമാക്കി. ഇപ്പോൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങനെ ഉണ്ടായി. മനുഷ്യത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു…

ലോകം ശ്രവിക്കുന്ന, കാലത്തെ അതിജീവിക്കുന്ന ശേഷിപ്പായിരിക്കണം എന്റെ മരണം. കാലത്തിനോ, സ്ഥലത്തിനോ കുഴിച്ചുമൂടാന്‍ കഴിയാത്ത കാലതീതമായ ഒന്ന് മരിക്കുന്നതിന് മുന്‍പ് ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു വൈകാതെ ഇസ്രയേല്‍ ആക്രമണത്തില്‍ ഫാത്തിമ കൊല്ലപ്പെട്ടു

IsraelHamasWar #Gaza #LatestNews

വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്

വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയതോടെ വത്തിക്കാനില്‍ വലിയ ഇടയന്റെ പദവി ഒഴിഞ്ഞ താല്‍ക്കാലിക ഇടവേളയുടെ കാലമാണ്. പുതിയ തലവനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള ഇടവേള. വത്തിക്കാന്റെ അഡ്മിനിസ്‌ട്രേറ്ററായ കാമര്‍ലെംഗോ ആദ്യം പോപ്പിന്റെ മരണം സ്ഥിരീകരിക്കുകയാണ് ചെയ്യുക. തുടര്‍ന്ന്…

പെസഹ വ്യാഴത്തിന് ജയിലിൽ എത്തിചെലവഴിച്ചത് ഏറെ സമയംതടവുകാർക്കൊപ്പം

വത്തിക്കാൻ സിറ്റി: തന്റെ രോഗത്തിന്റെ അസ്വസ്ഥതകൾക്കിടയിലും റോമിലെ റെജീന ചേലി ജയിലിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. പെസഹവ്യാഴത്തിനാണ് ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജയിലിലെത്തിയത്.ഈസ്റ്ററിന് മുന്നോടിയായി ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ആശംസ നേരാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. 70 തടവുകാരുടെ സംഘത്തോടൊപ്പം അര…

മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും മുഖം വി ഡി സതീശൻ

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം…