Author: mariya abhilash

വിൻ സിയുടെ വെളിപ്പെടുത്തലിൽ ശക്തമായ നടപടിയുണ്ടാകും മന്ത്രി സജി ചെറിയാൻ

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻസിനിമാ സെറ്റിലെ ലഹരി ഉപയോ​ഗം പുറത്തുപറയാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല എന്നും വിൻ സിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്നും മന്ത്രി സജി ചെറിയാൻപറഞ്ഞു. വിൻ സിയുടെ…

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഒട്ടാവ: സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കാനഡയിൽ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ ഹർസിമ്രത് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തിൽ…

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്, വിജയം തുടരാന്‍ ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. സൂപ്പർ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന ആത്മവിശ്വസാത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെതിരെ എവേ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ലക്നൗവിനോട് അവസാന ഓവറില്‍ തോല്‍വി സമ്മതിച്ച…

ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും

എറണാകുളം: ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുൻപാകെ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും. ഉച്ചയ്ക്ക് മൂന്നിന് ഷൈൻ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് നേരത്തെ ഷൈൻ്റെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ ഷൈൻ രാവിലെ പത്തരയ്ക്…

ആ നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക് മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക്…

ജസ്റ്റിസ് ബിആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് മെയ് 14 ന് സത്യപ്രതിജ്ഞ

ദില്ലി: ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും…