ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനലിൽ ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ
MohunbaganSupergiants #indiansuperleague #bengalurufc
MohunbaganSupergiants #indiansuperleague #bengalurufc
kannur #accident #students #schoolbus
ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പഞ്ഞിക്കിട്ട് പഞ്ചാബ് കിങ്‌സ്. 20 ഓവറിൽ 245 റൺസാണ് പഞ്ചാബ് നേടിയത്. അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ്…
PinarayiVijayan #drvarghesechakalakal #LatinArchdiocese
ശവസംസ്കാരച്ചടങ്ങിനെത്തിയവര്‍ കുഴിമാടത്തിനുമുകളിലെ തടിത്തട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ശവമഞ്ചത്തിനൊപ്പം കുഴിയില്‍ വീണു. പിതാവിന്‍റെ വിയോഗത്തില്‍ വേദനിച്ചു നിന്ന മക്കളും ഇവരില്‍പ്പെടുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലാണ് സംഭവംഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മരിച്ച ബെഞ്ചമിന്‍ അവേല്‍സിന്‍റെ സംസ്കാരച്ചടങ്ങിനിടെയാണ് കുടുംബത്തിനു ഇത്തരമൊരു ദുരന്തം നേരിടേണ്ടിവന്നത്. പെൻസില്‍വാനിയയിലെ ഗ്രീൻ മൗണ്ട്സെമിത്തേരിയിലാണ് സംസ്കാരം…
kottayam #LatestNews
മലപ്പുറം: മലപ്പുറം എടപ്പാളിലുണ്ടായ വാഹനാപകടത്തില്‍ നാലുവയസുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കയറുകയായിരുന്നു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
cricket #msdhoni #chennaisuperkings
ഉദിക്കാനാവാതെ കിതയ്ക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവർ ബാറ്റിംഗ് നിരയിൽ ഉണ്ടായിട്ടും അവസാന നാല് മത്സരത്തിലും ഹൈദരാബാദിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.…
Samastha #kanthapuramapaboobackermusliyar #WaqfBoard JamaateIslamiHind