അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി ലക്ഷ്യം ശ്രേയസ് വ്യക്തമാക്കി
Cricket #shreyasiyer #punjabkings
എമ്പുരാന്‍ ഗംഭീരമെന്ന് റഹ്മാന്‍
കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ‘എമ്പുരാന്‍’. വിവാദങ്ങള്‍ പിടിമുറുക്കുമ്പോഴും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. നടന്‍ റഹ്മാന്‍ ചിത്രം കണ്ടതിനു ശേഷം പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍, എടുത്തുപറയേണ്ടത് പൃഥ്വിരാജ്…
പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി…
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യം ഹർജി തള്ളി ഹൈക്കോടതി
Empuraan #HighCourt #PrithvirajSukumaran #AntonyPerumbavoor
എമ്പുരാനെതിരെ സീറോ മലബാർ സഭ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും…
ജ്യോതിഷ നിര്‍ദേശ പ്രകാരം അല്ലു അർജുൻ തന്റെ പേരിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
AlluArjun #tollywoodactor #tollywood
പരിഷ്കരിച്ച വഖഫ് നിയമസഭേഗദതി ബില്‍ നാളെ ഉച്ചയ്ക്ക് 12 ന് ലോക്സഭയില്‍ അവതരിപ്പിക്കും
WaqfAmendmentBill #LokSabha
ഓമനമൃഗങ്ങള്‍ക്കുവരെ സ്വത്തിന്റെ ഒരു ഭാഗം രത്തന്‍ ടാറ്റയുടെ 3800 കോടി മൂല്യമുള്ള വില്‍പത്രം
ലോകം കണ്ട മികച്ച ബിസിനസ്സുകാരന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തകനാണ് രത്തന്‍ ടാറ്റ. ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം തുടങ്ങി വച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ജീവിക്കും. 2024 ഒക്ടോബര്‍ 9ന് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ വില്‍പത്രം പുറത്തുവന്നിരിക്കുകയാണ്. സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ്…
പതിനാലുകാരി നദിയിൽ ചാടി മരിച്ച സംഭവം അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത്…










