എന്റെ എഴുത്ത് നന്നായിട്ടുണ്ടെന്ന് ആദ്യമായി പ്രശംസിച്ചത് അദ്ദേഹം ആ കോണ്‍ഫിഡന്‍സാണ് ഇവിടം വരെ എത്തിച്ചത് മുരളി ഗോപി
അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്.…
കൊല്‍ക്കത്തക്കെതിരായ വമ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വമ്പന്‍ ജയത്തോടെ മറ്റൊരു ടീമിനുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ ഇന്നലെ കൊല്‍ക്കത്തയെ…
ആറ്റിങ്ങലിൽ പത്തൊമ്പതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ആറ്റിങ്ങൽ: പത്തൊമ്പതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ കാവ്യയേയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർഥിയാണ് കാവ്യ.പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയാണ്.…
ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും പരാജയം വഴങ്ങിയ മുംബൈയുടെ അടുത്ത മത്സരം ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ്
hardikpandya #rohitsharma #MumbaiIndians #AmbatiRayudu ipl2025
കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം
L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema #mollywood #LibertyBasheer
ഐപിഎല്ലില്‍ ഇന്ന് ലക്നൗ-പഞ്ചാബ് സൂപ്പർ പോരാട്ടം
ലക്നൗ: ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-പഞ്ചാബ് കിങ്സ് സൂപ്പര്‍ പോരാട്ടം. വൈകിട്ട് 7.30ന് ലക്നൗവിലാണ് മത്സരം. ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ടീമിന്‍റെ കരുത്തരായ യുവതാരങ്ങള്‍ അടങ്ങുന്ന ലക്നൗവിനെ നയിക്കുന്നത് റിഷഭ് പന്തും പഞ്ചാബിനെ നയിക്കുന്നത് ശ്രേയസ്…
ആശസമരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും
VeenaGeorge #JPNadda #AshaWorkers










