Author: mariya abhilash

കൺവിൻസിംഗ് സ്റ്റാറിന്റെ പുതിയ അടവ്മരണമാസ്സ്‌ ട്രെയ്‌ലർ അപ്ഡേറ്റുമായി സുരേഷ് കൃഷ്ണ

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിട്ടാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ അപ്ഡേറ്റ് നൽകികൊണ്ട് നടൻ സുരേഷ് കൃഷ്ണ പുറത്തുവിട്ട വീഡിയോ…

അൽപം മ്യൂസിക്കാകാം പാട്ട് പാടി അടിച്ചുപൊളിച്ച് മമ്മൂക്കയും സംഘവും

മമ്മൂട്ടി, ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ്‌ പിഷാരടി, ബാബുരാജ് എന്നിവർ ഒന്നിച്ച എഎംഎംഎയുടെ ‘അമ്മ മെഹ്ഫിൽ’ എന്ന ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. പഴയ പാട്ടുകളെക്കുറിച്ച് സംസാരിച്ചും, പാട്ടുകൾ പാടിയും മമ്മൂട്ടിയുൾപ്പെടെയുള്ളവർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട് മമ്മൂട്ടിയെ കണ്ടപ്പോൾ…

ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷാപ്പേടി, ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു.മേയിൽ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്‌തത്‌. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അസ്വസ്ഥയായിരുന്നു.…

തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകകയാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ കനത്ത തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം…

ചിത്രത്തിന്റെ മലയാളം പതിപ്പിന് ഓവർസീസ് മാർക്കറ്റിലുൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല

L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema #mollywood