എമ്പുരാന്‍ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema #mollywood #AntonyPerumbavoor
L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema #mollywood #AntonyPerumbavoor
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യൻസിനായി അരങ്ങേറി നാലു വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട അശ്വനി കുമാറിനെ പ്രശംസിച്ച് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഒപ്പം പ്രതിഭകളെ തെരഞ്ഞെുപിടിക്കാനുള്ള മുംബൈ ഇന്ത്യൻസ് സ്കൗട്ടിംഗ് ടീമിന്‍റെ മികവിനെയും ഹാര്‍ദ്ദിക് മത്സരശേഷം വാഴ്ത്തി. ഈ പിച്ചില്‍…
kottayam #police #LatestNews
indianrailways #JammuAndKashmir #vandebharattrains
എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി ഇടത് –വലത് നേതാക്കള്‍ ‘ഇന്ത്യ ഒരുത്തന്‍റെയും തന്തയുടെ വകയല്ല, നട്ടെല്ല്’ എന്ന കുറിപ്പോടെ പൃഥ്വിരാജിനും സുപ്രിയക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ഹൈബി ഈഡന്‍റെഎമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി ഇടത് –വലത് നേതാക്കള്‍ ‘ഇന്ത്യ ഒരുത്തന്‍റെയും തന്തയുടെ വകയല്ല, നട്ടെല്ല്’ എന്ന…
ഗാസയിലെ ടെൽ അൽ സുൽത്താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 15 പലസ്‌തീൻ രക്ഷാപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടി ഇസ്രയേല്‍ സൈന്യത്തിന്‍റെ ക്രൂരത. പലസ്‌തീൻ റെഡ് ക്രസന്‍റ് സംഘടനയുടേതടക്കമുള്ള 15 പ്രവർത്തകരെയാണ് സൈന്യം വധിച്ചത്. സൈന്യം ഓരോരുത്തരെയായി വെടിവച്ച് കൊല്ലുകയായിരുന്നെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് ഓഫിസ് അറിയിച്ചു.…
Empuraan #PrithvirajSukumaran #mohanlal #parliament #RajyaSabha
mammootty #eidmubarak #socialmedia #malayalamcinema
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേസ്റ്റേഡിയത്തിലാണ് മത്സരം.ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയും മുഖാമുഖം വരുമ്പോള്‍ തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.…
തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും…