Author: mariya abhilash

പോയന്‍റ് പട്ടികയിൽ രാജസ്ഥാന്‍ റോയൽസ് അവസാന സ്ഥനത്ത്

ഗുവാഹത്തി: ഐപിഎല്ലില്‍ കളിച്ച രണ്ട് കളികളിലും തോറ്റതോടെ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്ത് തുടരുന്നുഎല്ലാ ടീമുകളും ഓരോ റൗണ്ട് പോരാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ രാജസ്ഥാനും കൊല്‍ക്കത്തയും മാത്രമാണ് രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ടീമുകള്‍. ആദ്യ കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച…

കാമുകിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തം

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. 2023 ജൂണിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്ത കേസിലാണ് അയ്യഗരി വെങ്കട സായി കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രംഗറെഡ്ഡി ജില്ലാ…

എമ്പുരാൻ വിശോഷങ്ങളുമായി മുരളീ ഗോപി

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വെച്ച് ഏറ്റവും വലിയ ഹൈപ്പ് ഉള്ള സിനിമകളിൽ ഒന്നാണ് എമ്പുരാൻ.. എന്നാൽ സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനായ പൃഥ്വിരാജും അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും കൊണ്ടുപോകുന്നതുപോലെ തോന്നിയിട്ടുണ്ട്. അർഹിക്കുന്ന പരിഗണന പോയിട്ട് മാന്യമായ…

143 ദിവസമാണ് എമ്പുരാന്റെ ഷൂട്ടുണ്ടായത് ചെലവ് കുറക്കാന്‍ ഞാന്‍ ചെയ്ത വിദ്യയായിരുന്നു അത് പൃഥ്വിരാജ്

ഇപ്പോള്‍ എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. 143 ദിവസം മാത്രമാണ് എമ്പുരാന്റെ ഷൂട്ട് ഉണ്ടായതെന്നും ഷൂട്ടിങ്ങിലെ പ്രധാന വെല്ലുവിളി കാലാവസ്ഥയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയില്‍ ഏറ്റവും വിലപിടിച്ചത് എന്താണെന്ന് ചോദിച്ചാല്‍ തന്റെ ഉത്തരം സമയം എന്നായിരിക്കുമെന്നും സിനിമയുടെ…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഒരു അലേര്‍ട്ട് ആണ്. കേരളം മുന്നോട്ട് നടക്കുന്നെന്ന് നാം അഭിമാനിക്കുമ്പോഴും എവിടെയൊക്കെയോ കാര്യങ്ങള്‍ പഴയതുപോലെ തന്നെ തുടരുന്നുണ്ടെന്ന അലേര്‍ട്ട്

ChiefSecretary #facebookpost #LatestNews

മലയാള സിനിമയ്ക്ക് ചരിത്ര നേട്ടം ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ 50 കോടി കൊയ്ത് എമ്പുരാന്‍

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍…