Author: mariya abhilash

ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് 18-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരം കൂടിയായ കെ എൽ രാഹുൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 32കാരനായ രാഹുൽ തന്റെ ആദ്യ കുഞ്ഞിന്റെ…

എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ അവസരം ലഭിച്ചത് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയെന്ന വാദങ്ങളുമായി വരുണിന്റെ പോസ്റ്റ് ചേർത്തു വായിക്കപ്പെടുന്നുണ്ട്

Cricket #indiancricketteam #2025championstrophy

രാവണപ്രഭു വൈബ് പൊളി ലുക്കിൽ മോഹൻലാൽ ഹൃദയപൂർവ്വം ലൊക്കേഷൻ

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ഇപ്പോൾ ആ പതിവ് തെറ്റിക്കാതെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ…

കെ-പോപ് ഗായകന്‍ വീസങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മ്മാതാവുമായ ചോയി വീസങിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാദേശിക സമയം ആറരയോടെ സിയോളിലെ വസതിയിൽ താരത്തെ കുടുബാംഗങ്ങളൾ മരിച്ച നിലയില്‍മരണത്തില്‍ ദുരൂഹതയൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. “2002-ല്‍ പുറത്തിറങ്ങിയ വീസങ്ങിൻ്റെ ആദ്യ സോള…

അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോ​ഗങ്ങൾ ഉള്ളവരും കാൻസർ പോലെ ​ഗുരുതര രോ​ഗങ്ങളോ…

നിര്‍ണായക കണ്ടെത്തലുമായി ചന്ദ്രയാന്‍

ചന്ദ്രന്‍റെ ധ്രുവ പ്രദേശത്തിന് പുറത്ത്, അധികം അകലെയല്ലാതെ മേഖലകളിൽ വെള്ളം ഉറഞ്ഞുണ്ടായ ഐസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചന്ദ്രയാൻ 3. പേടകത്തിലെ ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്‍റ് (ChaSTE) ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ നിന്ന് ലഭിച്ച ഡേറ്റ വിശകലനം ചെയ്താണ് ഈ അനുമാനത്തിൽ എത്തിയത്.…