Author: mariya abhilash

തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഡോ. ദീപ സത്യന്‍ തിരുപ്പൂരില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി ചുമതലയേറ്റു

2015 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദകോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍സര്‍വീസ് മോഹം ഉദിച്ചതെന്ന് ദീപ പറഞ്ഞു. അഖിലേന്ത്യാ സിവില്‍സര്‍വീസ് പരീക്ഷയില്‍ 207-ാം റാങ്ക്…

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയിൽ സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ…

പ്രിയ സുഹൃത്ത്, വില്യംസൺ പരാജയപ്പെട്ടതിൽ സങ്കടമുണ്ട് വിരാട് കോഹ്‍ലി

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി സൂപ്പർതാരം വിരാട് കോഹ്‍ലി. ചാംപ്യൻസ് ട്രഫി നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഓസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യം. മികച്ച യുവതാരങ്ങൾക്കൊപ്പം കളിക്കുന്നതിൽ സന്തോഷമുണ്ട്. അവർ ഇന്ത്യയെ…