മുഖം കണ്ടു മടുത്തു അമേരിക്ക വിടാൻ ഒരുങ്ങി ജെയിംസ് കാമറൂണ്‍
ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പത്രങ്ങളിൽ ട്രംപിന്റെ മുഖം ആദ്യ പേജിൽ കാണുന്നത് മടുത്തത് കൊണ്ട് താൻ അമേരിക്ക വിടാനൊരുങ്ങുകയാണെന്നും സംവിധായകൻ ജെയിംസ് കാമറൂണ്‍. അമേരിക്ക വിട്ട് ന്യൂസിലാന്‍റ് പൗരത്വം സ്വീകരിക്കാനൊരുങ്ങുകയാണ് സംവിധായകൻ. ചരിത്രപരമായി അമേരിക്ക…










