Author: mariya abhilash

പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദി സ്വരരാഗപ്രവാഹം മുഹമ്മദ് റഫിയെ നൂറാം ജന്മവാര്‍ഷികത്തില്‍ ഓര്‍മിക്കുമ്പോള്‍

മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദിയായിരുന്നു മുഹമ്മദ്…

എനിക്ക് നിങ്ങളെ ഇഷ്ടമാണ് വരുൺ ധവാനെ മലയാളം പഠിപ്പിച്ച് കീർത്തി സുരേഷ്

ബോളിവുഡ് നടൻ വരുൺ ധവാനും നടി കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ജോൺ’. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കീർത്തി സുരേഷ് വരുൺ ധവാനെ മലയാളം പറയാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.ഐ ലവ് യു’ എന്ന് മലയാളത്തിലും…

കാരവനിലെ മരണം ജീവനെടുത്തത് കാര്‍ബണ്‍ മോണോക്​സൈഡ്

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫായിരുന്നു. കാരവനുള്ളിലെ എസി യുപിഎസിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിടന്നുറങ്ങിയവര്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പോസ്റ്റ്​മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം…

തലയറുത്ത് ഫുട്ബോളാക്കി തട്ടിക്കളിച്ചു ശരീരഭാഗം കിടന്നത് 25 മീറ്റര്‍ അകലെ ക്രൂരം

അങ്ങേയറ്റം ഞെട്ടലുളവാക്കിയ ഒരു ക്രൂരകൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് കേരളം ഇന്നലെ കേട്ടത്. മണല്‍ക്കടത്ത് പൊലീസിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസിലാണ് ആറു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുമ്പള പേരാല്‍ പൊട്ടോടിമൂലയിലെ അബ്ദുല്‍ സലാമിനെ കൊലചെയ്ത കേസില്‍ ജില്ലാ…

ഇതാണ് മമ്മൂക്കയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം ഇനിയാരും ചോദിച്ച് നടക്കരുത്

ഈ പ്രായത്തിലും എന്തൊരു ചുള്ളനാണല്ലേ മമ്മൂട്ടി…’ ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാവില്ല. എഴുപത്തിമൂന്നാം വയസ്സിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തിന്‍റെ അളവുകോല്‍. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന ചോദ്യവും സ്ഥിരമാണ്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഡേണ്‍…

ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരദിനം

പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന്…

മൂന്ന് കല്യാണം തട്ടിയത് ഒന്നേകാല്‍ കോടി രൂപ വിവാഹ തട്ടിപ്പുകാരി’യെ പൊക്കി പൊലീസ്

വിവാഹമോചിതരോ, വിഭാര്യരോ ആയ സമ്പന്നരെ മാത്രം വിവാഹം കഴിക്കും. പിന്നീട് കള്ളക്കേസ് കൊടുത്ത് വിവാബന്ധം വേര്‍പെടുത്തും. ഇതിനിടെ പണവും തട്ടും. എന്തായാലും കള്ളി പൊളിഞ്ഞതോടെ തട്ടിപ്പുകാരി അകത്തായി. ഉത്തരാഖണ്ഡ് സ്വദേശിയായ സീമ എന്ന നിക്കിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നേ കാല്‍ കോടി…