Author: mariya abhilash

ചൈനയിൽ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തി

ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്.സെൽ സയന്റിഫിക് ജേർണൽ എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ചുള്ള…

ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ആഷസ് പോരാട്ടം ഇംഗ്ലണ്ടും ഓസീസും നേർക്കുനേർ

ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 2023 ലോകകപ്പിന് ശേഷം ഒരു ഏകദിന മത്സരം പോലും ജയിക്കാതെയും ഇന്ത്യയോടുള്ള സമ്പൂർണ്ണ തോൽവിക്കും ശേഷമാണ് ഇംഗ്ലണ്ട് വരുന്നത്. ശ്രീലങ്കയോടും പാകിസ്താനോടും ഏകദിന പരമ്പര തോൽവി വഴങ്ങിയാണ്…

ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത്വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ്. അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ…

അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കും മലയാളത്തിന്റെ ഒരേയൊരു ലളിതാമ്മ

കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയില്‍ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, മണിചിത്രത്താഴിലെ…

രഞ്ജി ഫൈനലിൽ കേരളം മറികടക്കേണ്ടത് വിദർഭയുടെ ആ മലയാളി മതിലിനെ ആഭ്യന്തര ക്രിക്കറ്റ് ഹീറോ കരുൺ നായർ

രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. ഈ മാസം 26 ന് തന്നെ വിദര്‍ഭയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വെല്ലുവിളിയാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമാണ് വിദര്‍ഭ എന്നതാണ്…

റീഡിഫൈന്‍ഡ് ഉണ്ണി മുകുന്ദന്‍ ഉള്ള് തൊടുന്ന ഗെറ്റ് സെറ്റ് ബേബി

പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഏത് തരം ചിത്രമെന്ന് പ്രേക്ഷകരെ കൃത്യമായി ധരിപ്പിച്ചുകൊണ്ട് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ മാര്‍ക്കോയ്ക്ക് ശേഷം തീര്‍ത്തും വ്യത്യസ്തമായ റോളില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്ന ചിത്രം എന്നതും സിനിമാ പ്രേമികളില്‍…

സ്വകാര്യബസ് ലോറിയിലിടിച്ച് 5 മരണം 23 പേര്‍ക്ക് പരുക്ക്

ഗുജറാത്തിലെ കച്ചില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരുക്കേറ്റു. മുന്ദ്രയില്‍ നിന്ന് ഭുജിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പടിഞ്ഞാറന്‍ കച്ച് എസ്പി വികാസ് സുദ്ര പറഞ്ഞു. ബസിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചശേഷമാണ്…