Author: mariya abhilash

മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ നൽകും. കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കളെത്തി കൊണ്ടുപോയില്ലെങ്കിൽ കുട്ടിയുടെ…

ദൽഹി സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ട് ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും ഇപ്പോള്‍ ദല്‍ഹിയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍സ്റ്റൈലില്‍ ട്രിം…

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനായി സഞ്ജുസാംസൺ തിരികെയെത്തുമോ

രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. അവിശ്വസനീയമായിരുന്നു വിദർഭയുടെ ആ പത്താം വിക്കറ്റ്. ഈ…

സുബി യുടെ ഓര്‍മയില്‍ കണ്ണീരോടെ രാഹുല്‍

നടി സുബി സുരേഷിന്റെ വിയോഗം മലയാളി കലാപ്രേമികളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. 2023 ഫെബ്രുവരി 22നാണ് താരം അന്തരിച്ചത്. ഇപ്പോഴിതാ, സുബി സുരേഷിന്റെ ഒാർമകൾക്ക് 2 വയസ്സ് തികയുമ്പോൾ താരത്തിന്റെ ഒാർമകളും അവരോടുള്ള പ്രണയവും ഒരു വിഡിയോയിലൂടെ പങ്കു വയ്ക്കുകയാണ് സുഹൃത്തും കലാകാരനുമായ…

ഈ വർഷം അവസാനത്തോടെ പറക്കാനൊരുങ്ങി സൗദി അറേബ്യയുടെ റിയാദ് എയർ

റിയാദ്: ഈ വര്‍ഷം അവസാനത്തോടെ റിയാദ് എയര്‍ പറക്കാനൊരുങ്ങുന്നു. 2025 അവസാനത്തോടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് സ്ഥിരീകരിച്ചു. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിയാമിയിൽ…

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം കന്യാകുമാരി തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകി അധികൃതര്‍. കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന…

കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു ഇതിനെ തുടർന്നുണ്ടായ കുടുംബത്തിലെ മോശം സാഹചര്യം കണക്കിലെടുത്ത് കുട്ടിയുടെ അമ്മയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്

National #TamilNadu #ChildMarriage