രാജ്യം പോയി പിന്നാലെ ഭാര്യയും അസദിനും കുടുംബത്തിനും റഷ്യയില്‍ അതൃപ്തി
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍–സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ബന്ധത്തിന്റെ ആഴം സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തോടെ തന്നെ വ്യക്തമാണ്. 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനിടെ അസദിന്റെ ഭരണകൂടം കനത്ത വെല്ലുവിളികൾ നേരിടുമ്പോൾ, റഷ്യ സിറിയയ്ക്ക് ശക്തമായ പിന്തുണ…









