Author: mariya abhilash

ആരും കണ്ടുപിടിക്കാത്ത കുറവ് ലൂസിഫറിലുണ്ട് സുരാജ് വെളിപ്പെടുത്തുന്നു എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്

മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിന്റെ എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുറത്തുവിടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. വളരെ രസകരമായ ഒരു സംഗതി വീഡിയോയില്‍ പറയുന്നുമുണ്ട് സുരാജ്മുമ്പ് ഒരിക്കല്‍ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞ കാര്യമാണ്…

അടുക്കളയില്‍ നിന്ന അമ്മയെ മകന്‍ പിന്നില്‍ നിന്ന് ചെന്ന് വെട്ടി

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത്…

ഗുജറാത്ത് ബാറ്റിങ് തുടരുന്നു എട്ടുവിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പ്രതീക്ഷകളും ആശങ്കകളുമായി കേരളവും ഗുജറാത്തും. അവസാനദിനം കളി പുരോഗമിക്കുമ്പോള്‍ 431 റണ്‍സിന് ഏഴുവിക്കറ്റെന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിന്റെ ഇന്നിങ്‌സ് സ്കോർ മറികടക്കാന്‍ ഇനി മൂന്നുവിക്കറ്റുകള്‍ക്കൂടി ശേഷിക്കേ വേണ്ടത് 26 റണ്‍സ്. ജയ്മീത് പട്ടേലും…

ഏർളി ബേർഡ് പ്രമോഷൻ ഉപയോഗപ്പെടുത്തൂ എയർ അറേബ്യയിൽ 5,914 രൂപ മുതൽ റെയ്റ്റിൽ 500,000 സീറ്റുകൾ

“മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട് ഓഫറുകളോടെ ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന അസാധാരണ ഏർളി ബേർഡ് പ്രമോഷൻ അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രമോഷനിൽ ഇന്ത്യയിൽ നിന്ന്…

ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചു ഭാര്യയുടെ മരണം കണ്ടപ്പോള്‍ ഭയന്ന് ഭര്‍ത്താവ് പിന്മാറി

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭാര്യയുടെ മരണം കണ്ട് ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കിയില്ല. പകരം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കായംകുളത്താണ് സംഭവം. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…

ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍

ഉണ്ണി മുകുന്ദൻ നായകനായി ഇന്നെത്തുന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ്…