ചിത്രത്തിന്‍റെ ആകെ ബജറ്റ് 215 കോടി ചിരഞ്‍ജീവിയുടെ പ്രതിഫലം കേട്ട് ഞെട്ടി നിര്‍മാതാവ്
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് ചിരഞ്‍ജീവി. എന്നാല്‍ സമീപകാലത്തെ താരത്തിന്‍റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഇപ്പോഴിതാ സംക്രാന്തി വസ്‍തുനം എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ അനില്‍ രവിപുഡിയുടെ നായകനാകാന്‍ ഒരുങ്ങുകയാണ് ചിരഞ്‍ജീവി. എന്നാല്‍ ചിരഞ്‍ജീവി ആവശ്യപ്പെട്ടത് 75 കോടിയാണെന്നാണ് പുറത്ത് വരുന്ന…










