സുരേഷ് ഗോപിയും മമ്മൂട്ടിയും ദിലീപും ഇടപെട്ടു മോഹന്ലാല് വിളിച്ചു നിലപാടിലുറച്ച് സുരേഷ്കുമാര്
തിരുവനന്തപുരത്ത്: സിനിമ നിര്മ്മാണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയതിന്റെ പേരില് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ അവഗണിക്കുമെന്ന് നിര്മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാര്. ‘നിര്മ്മാതാക്കളുടെ ഭാഗം സംഘടനയ്ക്ക് വേണ്ടി താന് അവതരിപ്പിച്ചതിന് ചിലര് എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അസത്യമായി താന്…









